മഹാ മിഷണറി സം​ഗമം 2025 മെയ് 10 ന് പ്രവിത്താനം സെന്റ് അ​ഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രവിത്താനം സെന്റ് അ​ഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ വെച്ച് മഹാ മിഷണറി സം​ഗമം നടക്കുന്നു. 2025 മെയ് 10 ന് നടക്കുന്ന മഹാ സം​ഗമത്തിൽ രൂപതയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട മിഷണറിമാർ സമ്മേളിക്കും.