
Author: brightmediaoffice
-
🔷വിശ്വാസ സാഗരമായി പ്രവിത്താനം🔷
ഒത്തുചേർന്നത് പാലാ രൂപതക്കാരായ 4,000 ത്തിൽപരം വൈദികരും കന്യാസ്ത്രീകളും പ്രവിത്താനം : പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോന ദേവാലയാങ്കണത്തെ വിശ്വാസ സാഗരമാക്കി പാലാ രൂപതാ മിഷനറി സംഗമം. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്ന മിഷനറി സംഗമം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന രൂപതയുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുന്നതായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന പാലാ രൂപതക്കാരായ 4000ലേറെ വൈദികരും കന്യാസ്ത്രീകളുമാണ് സംഗമത്തിൽ പങ്കെടുത്തത്. ലോകത്തിന് ഏറ്റവും അധികം മിഷനറിമാരെ നൽകിയത് പാലാ രൂപതയാണെന്ന്…
-
എസ്.എസ്.എൽ.സി. പരീക്ഷയിൽ പ്രവിത്താനം സെന്റ് മൈക്കിൾസിന് അത്യുജ്വല വിജയം
പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ എസ്. എസ്.എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷയെഴുതിയ 72 കുട്ടികളിൽ 22 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 6 കുട്ടികൾ 9 വിഷയത്തിന് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. തുടർച്ചയായി 100% വിജയം കരസ്ഥമാക്കുന്ന പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഇത്തവണ ആകെ പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഫുൾ എ പ്ലസ്…
-
പാലാ രൂപത മിഷനറി സംഗമത്തിന് പ്രവിത്താനം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു :മാർ ജോസഫ് കല്ലറങ്ങാട്ട്
രൂപത മിഷനറി സംഗമത്തിന്റെ ഒരുക്കങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് വിലയിരുത്തുന്നു.
-
ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി. നിർവഹിച്ചു.
പ്രവിത്താനം: സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി ജംഗ്ഷനിൽ ജോസ് കെ മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി എം.പി. നിർവഹിച്ചു. അനുദിനം വികസന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന പ്രവിത്താനത്തിന്റെ ഭാവി കൂടുതൽ പ്രകാശപൂരിതമാകട്ടെ എന്ന് ജോസ് കെ മാണി എം.പി. ആശംസിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ളാക്കൽ, നിർമ്മല ജിമ്മി, ഫൊറോന പള്ളി വികാരി ഫാ. ജോർജ് വേളുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത്…
-
പാലാ രൂപത മിഷനറി സംഗമം മെയ് 10 ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോന പളളിയിൽ: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ രൂപതയിൽ നിന്നുളള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണ്.“നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേ കുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ 12000 ത്തിലേറെ സന്യാസിനിമാർ! ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങൾ! ഇവരിൽ തന്നെ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം നടത്തുന്നവർ…
-
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്തു
സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്തു. പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന് വിവിധ ഇനങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് കിറ്റും, കായികതാരങ്ങൾക്കാവശ്യമായ ജേഴ്സിയും പൂർവ്വ വിദ്യാർത്ഥി സമ്മാനമായി നൽകി. സ്കൂളിൽ നടന്നുവരുന്ന അവധിക്കാല കായിക പരിശീലനത്തെ കുറിച്ച് അറിഞ്ഞ് പൂർവ വിദ്യാർത്ഥി ഷിന്റോ മൈക്കിൾ വല്ലനാട്ട് ആണ് വിവിധ ഗെയിമുകൾക്കായി സ്പോർട്സ്കിറ്റും, ജേഴ്സിയും സംഭാവന ചെയ്തത്. സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ ചാടങ്ങ് കേരള വ്യാപാരി…
-
മഹാ മിഷനറി സംഗമം പന്തൽ കാൽനാട്ടുകർമ്മം
പാലാ രൂപത പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മെയ് 10 ന് പ്രവിത്താനത്ത് വച്ച് നടത്തുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തൽ കാൽ നാട്ടുകർമ്മം വികാരി ജനറാൾ ഫാ.ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പാലാ രൂപതയിലും, രൂപതയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്ന അയ്യായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുക്കുന്ന സംഗമത്തിന് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. ചടങ്ങിൽ രൂപത പ്രോക്യൂറേറ്റർ ഫാ.ജോസഫ് മുത്തനാട്ട്, പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാ.ജോർജ് വേളുപറമ്പിൽ, ഫാ.ജോർജ് പോളച്ചിറകുന്നുംപുറം, ഫാ.ആന്റണി കൊല്ലിയിൽ, ഫാ.ആൽബിൻ…
-
മഹാ മിഷണറി സംഗമം 2025 മെയ് 10 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ വെച്ച് മഹാ മിഷണറി സംഗമം നടക്കുന്നു. 2025 മെയ് 10 ന് നടക്കുന്ന മഹാ സംഗമത്തിൽ രൂപതയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട മിഷണറിമാർ സമ്മേളിക്കും.
-
St. Augustine’s Forane Church
Forane Church, part of the Eparchy of Pala,located in the heart of Meenachil Taluk in Pala, is one of the most historically significant churches in the Syro-Malabar Catholic Church. Established in the 17th century, it stands as a testament to the rich Christian heritage of Kerala.
-
Forane Church
Meenachil Taluk in Pala, is one of the most historically significant churches in the Syro-Malabar Catholic Church. Established in the 17th century, it stands as a testament to the rich Christian heritage of Kerala.
Popular Posts
- സ്കൂൾ പ്രവർത്തനങ്ങളുടെ അടിത്തറ സുശക്തമായ മാസ്റ്റർ പ്ലാൻ : മാണി സി. കാപ്പൻ എം.എൽ.എപ്രവിത്താനം : സുശക്തമായ മാസ്റ്റർപ്ലാനിൽ അടിത്തറയിട്ട പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിന് മുതൽക്കൂട്ടാകുമെന്ന് എം.എൽ.എ.… Read more: സ്കൂൾ പ്രവർത്തനങ്ങളുടെ അടിത്തറ സുശക്തമായ മാസ്റ്റർ പ്ലാൻ : മാണി സി. കാപ്പൻ എം.എൽ.എ
- സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രവിത്താനം :സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തിലേക്കുള്ള പി.ടി.എ.… Read more: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു.
- ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹമാണ് തന്നെ ചലച്ചിത്രകാരൻ ആക്കിയത്: സംവിധായകൻ ബ്ലെസ്സിപ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ. വാർഷിക പൊതുയോഗവും വിവിധ… Read more: ബാല്യത്തിൽ മൊട്ടിട്ട ആഗ്രഹമാണ് തന്നെ ചലച്ചിത്രകാരൻ ആക്കിയത്: സംവിധായകൻ ബ്ലെസ്സി
Archives
- July 2025 (1)
- June 2025 (6)
- May 2025 (10)
- April 2025 (5)




