വിശ്വാസപരിശീലന വാർഷിക പരീക്ഷ: 10, 12 ക്ലാസുകളിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സൺഡേ സ്കൂളിന് മികച്ച വിജയം

,

പന്ത്രണ്ടാം ക്ലാസിൽ മൂന്ന് എ പ്ലസ് ;പത്താം ക്ലാസിൽ രണ്ട് എ പ്ലസ്

പ്രവിത്താനം : രൂപതാതലത്തിൽ നടന്ന ഈ വർഷത്തെ വിശ്വാസപരിശീലന വാർഷിക പരീക്ഷയിൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ സൺഡേസ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. പ്ലസ് ടുവിൽ മൂന്ന് വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും, ആറു വിദ്യാർത്ഥികൾ എ ഗ്രേഡും കരസ്ഥമാക്കി. പത്താം ക്ലാസിൽ രണ്ട് കുട്ടികൾ എ പ്ലസ് ഗ്രേഡിനും 7 വിദ്യാർത്ഥികൾ എ ഗ്രേഡിനും അർഹരായി.

എ പ്ലസ് കരസ്ഥമാക്കിയവർ (ക്ലാസ് 12)

ക്രിസ്റ്റീന മേരി അഗസ്റ്റിൻ കുറ്റിക്കാട്ട്
ജസ്ലിൻ ജിബി പുതിയിടം

നേഹ മരിയ ജോമോൻ ആലുങ്കൽ

എ പ്ലസ് കരസ്ഥമാക്കിയവർ (ക്ലാസ് 10)

അദീന രൂപേഷ് പൂവത്തുങ്കൽ
അൽഫോൻസാ ടോം കൂടമറ്റത്തിൽ

എ ഗ്രേഡ് കരസ്ഥമാക്കിയവർ (ക്ലാസ് 12)

ലെന ജോർജ് പുള്ളിക്കാട്ടിൽ
അന്ന ജോർജ് കാവുകാട്ട്
നേഹ മനോജ് നായിക്കംപറമ്പിൽ
അലോണ ജോമോൻ കൊച്ചുവീട്ടിൽ
ദിവ റോസ് പഞ്ഞിക്കുന്നേൽ
മെറിൻ മൈക്കിൾ മടിക്കിയാങ്കൽ

എ ഗ്രേഡ് കരസ്ഥമാക്കിയവർ (ക്ലാസ് 10)

കെവിൻ ദീപു മൈലാടൂർ
ഡെനാ ആഗ്നസ് പഞ്ഞിക്കുന്നേൽ
എമിൽ റോസ് രാജേഷ് ഓലിക്കുന്നേൽ
ക്രിസ്റ്റെൻ ഷാജി പാലത്തുംതലക്കൽ
ജിൽസ തോമസ് വട്ടപ്പലം
ജിസ്ന തോമസ് വട്ടപ്പലം
ഫ്രാൻസിസ് ലിയോ ബിജു തോട്ടുപുറത്ത്